Times Kerala

‘സുരുളി’;ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, മോഷന്‍ പോസ്റ്ററും ഫെബ്രുവരി 19ന് റിലീസ് ചെയ്യും

 
‘സുരുളി’;ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, മോഷന്‍ പോസ്റ്ററും ഫെബ്രുവരി 19ന് റിലീസ് ചെയ്യും

 കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന  പുതിയ ചിത്രമാണ് ‘സുരുളി’. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, മോഷന്‍ പോസ്റ്ററും ഫെബ്രുവരി 19ന് റിലീസ് ചെയ്യും . ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി ആണ് നായികയായി വേഷമിടുന്നത് .ധനുഷാണ്  ചിത്രത്തിൽ നായകനായി  എത്തുന്നത് .

Related Topics

Share this story