Times Kerala

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം ‘ ;ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ കാണാം!

 
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം ‘ ;ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ കാണാം!

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ സൂപ്പര്‍​ഹിറ്റ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും  പുതിയ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം ‘ ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു .

കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ചിത്രം  മാര്‍ച്ച്‌ 26ന് പ്രദർശനത്തിന്  എത്തും.

Related Topics

Share this story