Times Kerala

‘വൈറസ്’ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടു

 
‘വൈറസ്’ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടു

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വൈറസ്.ചിത്രത്തിന്റെ സിനിമയുടെ മേക്കിങ് വിഡിയോ പുറത്തുവിട്ടു.മുഹ്സിൻ പരാരിയും സുഹാസും ഷറഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. കു​ഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, റിമ കല്ലിങ്കൽ, ഇന്ദ്രജിത്ത്, ജോജു ജോർജ്, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, രേവതി, സൗബിന്‍ എന്നിവരായിരുന്നു അഭിനേതാക്കൾ.

Related Topics

Share this story