Times Kerala

ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍

 

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി ഇംഗ്ലണ്ട് മുന്‍ താരം ഡേവിഡ് ജെയിംസ് സ്ഥാനം ഏറ്റെടുത്തു. ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും ഡേവിഡ് ജെയിംസും തമ്മില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് തീരുമാനം.രാജിവച്ച റെനെ മ്യൂളന്‍സ്റ്റീന് പകരക്കാരനായാണ് ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്. മ്യൂളന്‍സ്റ്റീന്‍ രാജിവെച്ചതിനെത്തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഡേവിഡ് ജെയിംസുമായി ചര്‍ച്ച നടത്തിവരുകയായിരുന്നു.

Related Topics

Share this story