Times Kerala

‘മരയ്ക്കാർ’ കു​​​റ​​​ച്ച് ​റി​​​യ​​​ലി​​​സ്റ്റി​​​ക് ​ചിത്രമാണ്; മോഹൻലാൽ

 
‘മരയ്ക്കാർ’ കു​​​റ​​​ച്ച് ​റി​​​യ​​​ലി​​​സ്റ്റി​​​ക് ​ചിത്രമാണ്; മോഹൻലാൽ

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-പ്രിയദർശൻ ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.മോ​​​ഹ​ൻ​​​ലാ​​​ലി​​​ന്റെ​ ​ക​​​രി​​​യ​​​റി​​​ലെ​ ​ഏ​​​റ്റ​​​വും​ ​വ​​​ലി​​​യ​ ​പ്രൊ​​​ജ​​​ക്ടാ​​​ണ്.​ 2020​ ​മാ​ർ​​​ച്ച് 26​ന് ​തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലെ​​​ത്തും.​ ചിത്രം​ ​കു​​​റ​​​ച്ച് ​റി​​​യ​​​ലി​​​സ്റ്റി​​​ക് ​സി​​​നി​​​മ​​​യാ​​​ണ് എന്നാണ് മോഹൻലാൽ പറയുന്നത്.!

മോ​ഹ​ൻ​ലാ​ൽ​ ​പ​റ​യു​ന്നു

‘​​​​​കു​​​ഞ്ഞാ​​​ലി​​​മ​​​ര​​​ക്കാ​ർ​ ​എ​​​നി​​​ക്ക് ​സ്‌​കൂ​​​ളി​ലൊ​ക്കെ​ ​പ​ഠി​​​ച്ച​ ​ഓ​ർ​​​മ്മ​​​യാ​​​ണ്.​ ​അ​​​ങ്ങ​​​നെ​ ​ഒ​​​രു​ ​സി​​​നി​​​മ​​​യും​ ​വ​​​ന്നി​​​ട്ടു​​​ണ്ട്.​ ​സി​​​നി​​​മ​ ​ഷൂ​​​ട്ട് ​ചെ​​​യ്തി​​​ട്ട് ​ഒ​​​രു​ ​വ​ർ​​​ഷ​​​മാ​​​യി.​ ​വി​​​എ​​​ഫ്എ​​​ക്സും​ ​മ്യൂ​​​സി​​​ക്കും​ ​സൗ​​​ണ്ടും​ ​ഒ​​​ക്കെ​​​യു​​​ള്ള​ ​പ്രോ​​​സ​​​സ് ​ന​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​ ​മ​​​ര​​​ക്കാ​ർ​ ​ഒ​​​രു​ ​പാ​​​ട് ​സാ​​​ധ്യ​​​ത​​​ക​ൾ​ ​ഉ​​​പ​​​യോ​​​ഗി​​​ച്ച​ ​സി​​​നി​​​മ​​​യാ​​​ണ്,​ ​അ​​​ത്ര​​​യും​ ​വ​​​ലി​​​യൊ​​​രു​ ​സി​​​നി​​​മ​​​യാ​​​ണ്,​ ​ത​​​മാ​​​ശ​ ​ചി​​​ത്ര​​​മ​​​ല്ല,​ ​മൂ​​​ന്ന് ​മ​​​ണി​​​ക്കൂ​ർ​ ​ഉ​​​ള്ള​ ​ഇ​​​മോ​​​ഷ​​​ണ​ൽ​ ​സി​​​നി​​​മ​​​യാ​​​ണ്.​ ​ന​​​മ്മ​ൾ​ ​ക​​​ണ്ടും​ ​കേ​​​ട്ടു​​​മ​​​റി​​​ഞ്ഞ​ ​കു​​​ഞ്ഞാ​​​ലി​​​മ​​​ര​​​ക്കാ​​​രെ​കു​​​റി​​​ച്ചു​​​ള്ള​ ​അ​​​റി​​​വു​​​ക​​​ളും​ ​പി​​​ന്നെ​ ​കു​​​റ​​​ച്ച് ​ഭാ​​​വ​​​ന​​​ക​​​ളും.​ ​സി​​​നി​​​മ​​​യി​ൽ​ ​ഒ​​​രു​ ​സം​​​വി​​​ധാ​​​യ​​​ക​​​ന് ​ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​ ​സ്വാ​​​ത​​​ന്ത്ര്യം​ ​ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള​ ​ഭാ​​​വ​​​ന​​​ക​​​ളും.​ ​വ​​​ലി​​​യൊ​​​രു​ ​കാ​ൻ​​​വാ​​​സി​ൽ​ ​ഞ​​​ങ്ങ​ൾ​ ​ചെ​​​യ്ത​ ​സി​​​നി​​​മ​​​യാ​​​ണ്.​

​ആ​ ​സി​​​നി​​​മ​ ​കു​​​റ​​​ച്ച് ​റി​​​യ​​​ലി​​​സ്റ്റി​​​ക് ​സി​​​നി​​​മ​​​യാ​​​ണ്.​ ​പ്ര​​​ധാ​​​ന​​​മാ​​​യും​ ​അ​​​തി​​​ലെ​ ​യു​​​ദ്ധ​​​ങ്ങ​ൾ.​ ​കാ​​​ണു​​​മ്പോ​ൾ​ ​സ​​​ത്യ​​​സ​​​ന്ധ​​​മെ​​​ന്ന​ ​തോ​​​ന്നു​​​ന്ന​​​ത്.​ഒ​​​രു​ ​വ​ർ​​​ഷ​​​മൊ​​​ക്കെ​ ​ഷൂ​​​ട്ട് ​ചെ​​​യ്യേ​​​ണ്ട​​​ത് 100​ ​ദി​​​വ​​​സം​ ​കൊ​​​ണ്ടാ​​​ണ് ​പൂ​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.​ ​ആ​ ​സി​​​നി​​​മ​ ​ഇ​​​ന്ത്യ​ൻ​ ​നേ​​​വി​​​ക്ക് ​ആ​​​ണ് ​സ​​​മ​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.​ ​ന​​​മ്മു​​​ടെ​ ​ഒ​​​രു​ ​പ​​​ക്ഷേ​ ​ആ​​​ദ്യ​​​ത്തെ​ ​നേ​​​വ​ൽ​ ​ക​​​മാ​ൻ​​​ഡ​ർ​ ​ആ​​​യി​​​രു​​​ന്നു​ ​കു​​​ഞ്ഞാ​​​ലി​​​മ​​​ര​​​ക്കാ​ർ.​ ​തീ​ർ​​​ച്ച​​​യാ​​​യും​ ​ദേ​​​ശ​​​സ്‌​നേ​​​ഹം​ ​എ​​​ന്ന് ​പ​​​റ​​​യു​​​ന്ന​ ​പാ​​​ട്രി​​​യോ​​​ട്ടി​​​സം​ ​ആ​ ​സി​​​നി​​​മ​​​യി​ൽ​ ​കാ​​​ണാം.​ ​ഒ​​​രു​ ​പ​​​ക്ഷേ​ ​ച​​​രി​​​ത്ര​​​ത്തി​ൽ​ ​നി​​​ന്ന് ​കു​​​റ​​​ച്ചൊ​​​ക്കെ​ ​മാ​​​റി​ ​സ​​​ഞ്ച​​​രി​​​ച്ചി​​​ട്ടു​​​ണ്ടാ​​​കാം.​ ​കു​​​ഞ്ഞാ​​​ലി​​​മ​​​ര​​​ക്കാ​ർ​ ​ല​​​യ​ൺ​ ​ഓ​​​ഫ് ​ദ​ ​അ​​​റേ​​​ബ്യ​ൻ​ ​സീ​ ​ആ​​​യി​ ​മാ​​​റ​ട്ടെ​”.

മോ​​​ഹ​ൻ​​​ലാ​​​ലി​​​നൊ​​​പ്പം​ ​പ്ര​​​ണ​​​വ് ​മോ​​​ഹ​ൻ​​​ലാ​​​ലും​ ​ചി​​​ത്ര​​​ത്തി​​​ലു​​​ണ്ട്.​ ​കു​​​ഞ്ഞാ​​​ലി​​​മ​​​ര​​​ക്കാ​​​രു​​​ടെ​ ​കു​​​ട്ടി​​​ക്കാ​​​ല​​​മാ​​​ണ് ​പ്ര​​​ണ​​​വ് ​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.​ ​അ​ർ​​​ജു​ൻ,​ ​സു​​​നി​ൽ​ ​ഷെ​​​ട്ടി,​ ​പ്ര​​​ഭു,​ ​മ​​​ഞ്ജു​ ​വാ​​​ര്യ​ർ,​ ​സു​​​ഹാ​​​സി​​​നി,​ ​കീ​ർ​​​ത്തി​ ​സു​​​രേ​​​ഷ്,​ ​ക​​​ല്യാ​​​ണി​ ​പ്രി​​​യ​​​ദ​ർ​​​ശ​ൻ,​ ​സി​​​ദ്ദീ​​​ഖ്,​ ​നെ​​​ടു​​​മു​​​ടി​ ​വേ​​​ണു,​ ​ഇ​​​ന്ന​​​സെ​ന്റ് ​എ​​​ന്നി​​​വ​​​രും​ ​സി​​​നി​​​മ​​​യി​​​ലു​​​ണ്ട്.​ ​തി​​​രു​​​നാ​​​വു​​​ക്ക​​​ര​​​ശ് ​ആ​​​ണ് ​കാ​​​മ​​​റ.​ ​പ്രൊ​​​ഡ​​​ക്ഷ​ൻ​ ​ഡി​​​സൈ​ൻ​ ​സാ​​​ബു​ ​സി​​​റി​ൽ.​നാ​​​ല് ​ഭാ​​​ഷ​​​ക​​​ളി​​​ലാ​​​യി​ ​പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​ ​സി​​​നി​​​മ​ ​ച​​​രി​​​ത്ര​​​ത്തെ​ ​പൂ​ർ​​​ണ​​​മാ​​​യി​ ​ആ​​​ശ്ര​​​യി​​​ച്ച​​​താ​​​വി​​​ല്ലെ​​​ന്നും​ ​എ​ന്റ​ർ​​​ടെ​​​യി​​​ന​​​റാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും​ ​സം​​​വി​​​ധാ​​​യ​​​ക​ൻ​ ​പ്രി​​​യ​​​ദ​ർ​​​ശ​ൻ​ ​പ​റ​ഞ്ഞു.

Related Topics

Share this story