കാമുകന് തന്നെ രണ്ടുവട്ടം വഞ്ചിച്ചുവെന്ന് മനസ്സിലാക്കിയ ബെയ്ലി, തന്റെ കന്യകാത്വവും വില്ക്കാന് തീരുമാനിച്ചു. നെവാദയിലെ മൂണ്‍ലൈറ്റ് ബണ്ണി റോഞ്ചില്‍ ബെയ്ലി സ്വയം ലേലത്തിനുവെച്ചു. ഏറ്റവും കൂടുതല്‍ തുക നല്‍കുന്നയാളുമായി സെക്സിലേര്‍പ്പെടാമെന്നാണ് വാഗ്ദാനം. ആദ്യ ലൈംഗികാനുഭവം ഇത്തരത്തിലൊന്നാകുന്നതിലൂടെ തന്നെ വഞ്ചിച്ച മുന്‍ കാമുകനോടുള്ള പ്രതികാരം വീട്ടുകയാണ് ബെയ്ലി.
കാലിഫോര്‍ണിയയിലാണ് ബെയ്ലി വളര്‍ന്നത്. അവളെ ദത്തെടുത്ത മാതാപിതാക്കള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. തികഞ്ഞ മതവിശ്വാസിയായി വളര്‍ത്തിയ അവര്‍ പിന്നീട് അവളെ ബോര്‍ഡിങ് സ്കൂളിലേക്ക് മാറ്റി. താന്‍ വളര്‍ന്നുവന്ന ചുറ്റുപാടും സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നുവെങ്കിലും, ഈ തീരുമാനം തന്റേതു മാത്രമാണെന്ന് ബെയ്ലി പറയുന്നു. ‘എന്റെ ശരീരം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണെ’ന്ന ഉറച്ച നിലപാടിലാണ് ബെയ്ലി.
Comments are closed.