Times Kerala

എഎസ്ഐ തൂങ്ങി മരിച്ച നിലയിൽ

 

കൊച്ചി: കടവന്ത്ര പോലീസ് സ്റ്റേഷൻ വളപ്പിൽ എഎസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എഎസ്ഐ തോമസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Topics

Share this story