Times Kerala

സൗ​ദി​യി​ല്‍ പെ​ട്രോ​ള്‍ വി​ല വ​ർ​ധി​പ്പി​ച്ചു

 

റി​യാ​ദ്: സൗ​ദി​യി​ല്‍ പെ​ട്രോ​ള്‍ വി​ല കു​ത്ത​നെ കൂ​ട്ടി. ഒ​ക്ടാ​ൻ 91 വി​ഭാ​ഗ​ത്തി​ലു​ള്ള പെ​ട്രോ​ളി​ന് 1.37 റി​യാ​ലാ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഒ​ക്ടാ​ൻ 95 ന്‍റെ വി​ല ലി​റ്റ​റി​ന് 2.04 റി​യാ​ലാ​ക്കി. അ​ഞ്ച് ശ​ത​മാ​നം വാ​റ്റ് ബാ​ധ​ക​മാ​യ​തും സ​ബ്സി​ഡി എ​ടു​ത്തു ക​ള​ഞ്ഞ​തു​മാ​ണ് വി​ല കൂ​ടാ​ന്‍ കാ​ര​ണം.

ഊ​ര്‍​ജ്ജ വി​ല വ​ര്‍​ധ​ന​വ് ന​ട​പ്പാ​ക്കാ​ന്‍ ഡി​സം​ബ​ര്‍ 12ന് ​ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ല​വ​ർ​ധ​ന. ഒ​ക്ടാ​ൻ 91ഇ​ന​ത്തി​ലു​ള്ള പെ​ട്രോ​ളി​ന് 83 ശ​ത​മാ​ന​വും ഒ​ക്ടാ​ൻ 95 ഇ​ന​ത്തി​ലു​ള്ള​തി​ന് 127 ശ​ത​മാ​ന​വു​മാ​ണ് വി​ല വ​ര്‍​ധ​ന നി​ര​ക്ക്. വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന​വും പു​തു​വ​ര്‍​ഷ​ത്തി​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി.

Related Topics

Share this story