Times Kerala

വേള്‍ഡ് ഫെയ്‌മസ് ലൗവര്‍’.ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
വേള്‍ഡ് ഫെയ്‌മസ് ലൗവര്‍’.ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

വിജയ് ദേവരകൊണ്ട നായകനാവുന്ന ഏറ്റവും  പുതിയ  തെലുങ്ക് ചിത്രമാണ് ‘വേള്‍ഡ് ഫെയ്‌മസ് ലൗവര്‍’.ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . ചിത്രം സംവിധാനം ചെയ്യുന്നത് കെ ക്രാന്തി മാധവ് ആണ്.

ചിത്രത്തില്‍ റാഷി ഖന്ന, ഐശ്വര്യ രാജേഷ്, ഇസബെല്ലാ എന്നിവരാണ് നായികമാരായി  വേഷമിടുന്നത് .  ചിത്രം ഫെബ്രുവരി 14ന്  തീയേറ്ററുകളിൽ  എത്തും.

Related Topics

Share this story