Nature

ന്യൂയോർക്കിൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം; 12 പേ​ർ മ​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ ബ്രോ​ൺ​സ് ബോ​റ​ഫി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന് തീ​പി​ടി​ച്ച് 12 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ഇ​വ​രി​ൽ നാ​ലു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഫോ​ര്‍​ഡ്ഹാം സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സ​മീ​പ​മു​ള്ള അ​ഞ്ചു​നി​ല കെ​ട്ടി​ട​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി തീ​യ​ണ​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.