Times Kerala

‘മറിയം വന്ന് വിളക്കൂതി’;ചിത്രത്തിലെ പുതിയ പ്രൊമൊ വീഡിയോ ഗാനം പുറത്തുവിട്ടു

 
‘മറിയം വന്ന് വിളക്കൂതി’;ചിത്രത്തിലെ പുതിയ പ്രൊമൊ വീഡിയോ ഗാനം പുറത്തുവിട്ടു

 ജെനിത് കാച്ചപ്പിള്ളി എഴുതി സംവിധാനം ചെയ്യുന്ന പുതിയ  ചിത്രമാണ്  ‘മറിയം വന്ന് വിളക്കൂതി’ .ചിത്രം ജനുവരി 31ന് റിലീസ് ചെയ്യും. ചിത്രത്തിലെ പുതിയ പ്രൊമൊ വീഡിയോ ഗാനം പുറത്തുവിട്ടു .

 സേതുലക്ഷ്മി,ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് ശിവ, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Topics

Share this story