Times Kerala

നെയ്യാറിൽ യുവാവ് മുങ്ങി മരിച്ചു

 

കാ​ട്ടാ​ക്ക​ട: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം നെ​യ്യാ​റി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് മു​ങ്ങി​ മ​രി​ച്ചു. കാ​ട്ടാ​ക്ക​ട കി​ള്ളി പു​തു​വ​യ്ക്ക​ൽ മ​കം വീ​ട്ടി​ൽ സു​ജി​ത്താ(40)​ണ് മ​രി​ച്ച​ത്. നെ​യ്യാ​റി​ലെ അ​മ്പ​ല​ത്തി​ൻ​കാ​ല കു​ള​വി​യോ​ട് താ​ഴാം​തോ​ട്ടം ക​ട​വി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

വി​വ​ര​മ​റി​ഞ്ഞു കാ​ട്ടാ​ക്ക​ട പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും എ​ത്തു​മ്പോ​ഴേ​ക്കും നാ​ട്ടു​കാ​ർ മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ടു​ത്തിരുന്നു.

Related Topics

Share this story