Times Kerala

ഫ്ലോ​റി​ഡ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അ​ഞ്ച് പേ​ർ മ​രി​ച്ചു

 

ഫ്ലോ​റി​ഡ: യു​എ​സി​ലെ ഫ്ലോ​റി​ഡ​യി​ൽ ചെ​റു​വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പൈ​ല​റ്റ​ട​ക്കം അ​ഞ്ച് പേ​ർ മ​രി​ച്ചു. പ്ര​ദേ​ശി​ക സ​മ​യം രാ​വി​ലെ ഏ​ഴി​നാ​ണ് സം​ഭ​വം. ബാ​ര്‍​തോ മു​നി​സി​പ്പ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. ‌‌

Related Topics

Share this story