Times Kerala

പെൻ‌സിൽ‌വാനിയ വെ​ടി​വ​യ്പ് ഭീ​ക​രാ​ക്ര​മ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ

 

വാഷിംഗ്ടൺ: അ​മേ​രി​ക്ക​യി​ലെ പെൻ‌സിൽ‌വാനിയ സം​സ്ഥാ​ന​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഹാ​രി​സ്ബ​ർ​ഗി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന വെ​ടി​വ​യ്പ് ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര​സു​ര​ക്ഷാ വ​കു​പ്പ്. അ​ഹ്മ​ദ് അ​മി​നാ​മി​ൻ എ​ൽ മൊ​ഫ്തി(51) എ​ന്ന അ​ക്ര​മി പോ​ലീ​സു​കാ​രെ ല​ക്ഷ്യ​മി​ട്ട് നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​യെ പോ​ലീ​സ് വ​ധി​ച്ചു.

ഭീ​ക​രാ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ വ​ക്താ​വ് ടൈ​ല​ർ ഹൂ​ൾ​ട്ട​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കു​ടി​യേ​റ്റ വീ​സ​യി​ലെ​ത്തി അ​മേ​രി​ക്ക​ൻ പൗ​ര​ത്വം നേ​ടി​യ​യാ​ളാ​ണ് അ​ക്ര​മി.

Related Topics

Share this story