Times Kerala

അഫ്ഗാൻ പോലീസ് സ്റ്റേഷന് നേരെ ആക്രമണം: എട്ട് മരണം

 

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവശ്യയിൽ പോലീസ് സ്റ്റേഷന് നേരെ താലിബാൻ നടത്തിയ ചാവേർ ബോംബ് സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു. നിരവധി പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഏഴ് പോലീസുകാരും ചാവേറുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ എട്ട് പോലീസുകാരും ഉൾപ്പെടുന്നുണ്ട്.

Related Topics

Share this story