Times Kerala

സന്താനം നായകനാകുന്ന ദഗാള്‍ടിയിലെ പുതിയ പ്രൊമൊ വീഡിയോ പുറത്തുവിട്ടു

 
സന്താനം നായകനാകുന്ന ദഗാള്‍ടിയിലെ പുതിയ പ്രൊമൊ വീഡിയോ പുറത്തുവിട്ടു

സന്താനം നായകനാക്കി വിജയ് ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം ദഗാള്‍ടിയിലെ പുതിയ പ്രൊമൊ വീഡിയോ പുറത്തിറങ്ങി . എ1 എന്ന ചിത്രത്തിന് ശേഷം സന്താനം നായകനാകുന്ന ചിത്രമാണിത്. ചിത്രത്തില്‍ റിത്തിക സെന്‍, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. തരുണ്‍ അരോറ, മനോ ബാല, രാധാരവി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രം ജനുവരി 31ന് പ്രദര്‍ശനത്തിന് എത്തും.

Related Topics

Share this story