Times Kerala

നീല സ്വിം സ്യൂട്ടില്‍ സെക്‌സിയായി രാകുല്‍പ്രീത്;ചിത്രങ്ങള്‍ വൈറല്‍

 
നീല സ്വിം സ്യൂട്ടില്‍ സെക്‌സിയായി രാകുല്‍പ്രീത്;ചിത്രങ്ങള്‍ വൈറല്‍

തെന്നിന്ത്യ പ്രിയ നായികമാരില്‍ ഒരാളാണ് രാകുല്‍പ്രീത് സിങ്. തെലുങ്കിലും തമിഴിലുമായി നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. മോഡലിംഗില്‍ നിന്നും സിനിമയിലേക്കെത്തിയ രാകുലിന് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത് . ഇപ്പോളിതാ ഇന്‍സ്റ്റാഗ്രാമില്‍ താരം പോസ്റ്റ് ചെയ്ത സൂപ്പര്‍ സെക്‌സിയായുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളുടെ വിവിധ പ്‌ളാറ്റ്‌ഫോമില്‍ വൈറലായി മാറിയിരിക്കുകയാണ്.

നീല സ്വിം സ്യൂട്ടില്‍ സെക്‌സിയായി രാകുല്‍പ്രീത്;ചിത്രങ്ങള്‍ വൈറല്‍
നീല സ്വിം സ്യൂട്ടില്‍ സെക്‌സിയായി രാകുല്‍പ്രീത്;ചിത്രങ്ങള്‍ വൈറല്‍

Related Topics

Share this story