Times Kerala

ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് ബിഎസ് 6 പതിപ്പ് വിപണിയിൽ

 
ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് ബിഎസ് 6 പതിപ്പ് വിപണിയിൽ

2020 ഇക്കോസ്പോര്‍ട്ട് ബിഎസ് VI കംപ്ലയിന്റ് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ ഇന്ത്യ പുറത്തിറക്കി . ഇലക്‌ട്രോക്രോമിക് മിറര്‍, മഴ സെന്‍സ് ചെയ്യുന്ന വൈപ്പറുകള്‍, എന്നിങ്ങനെ ഡ്രൈവര്‍ക്ക് സഹായകമായ നിരവധി സവിശേഷതകള്‍ വാഹനത്തില്‍ ഉള്‍പ്പെടുന്നു. 

Related Topics

Share this story