Times Kerala

‘ലൗ എഫ് എം’;ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു

 
‘ലൗ എഫ് എം’;ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു

സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ അപ്പാനി ശരത്തിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന ‘ലൗ എഫ് എം’ ജനുവരി 24ന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു .

Related Topics

Share this story