Times Kerala

ഭാര്യ പുറത്ത് പോയ സമയം നോക്കി കാമുകിയെ ഫ്ലാറ്റിൽ കയറ്റി പ്രവാസി യുവാവ്; ലീലാവിലാസങ്ങൾക്കിടെ അപ്രതീക്ഷിതമായി ഭാര്യയുടെ കടന്ന് വരവ്; പിന്നീട് നടന്നത്…

 
ഭാര്യ പുറത്ത് പോയ സമയം നോക്കി കാമുകിയെ ഫ്ലാറ്റിൽ കയറ്റി പ്രവാസി യുവാവ്; ലീലാവിലാസങ്ങൾക്കിടെ അപ്രതീക്ഷിതമായി ഭാര്യയുടെ കടന്ന് വരവ്; പിന്നീട് നടന്നത്…

കുവൈറ്റ് : ഭാര്യ പുറത്ത് പോയ സമയം നോക്കി കാമുകിയായ അറബ് യുവതിയെ ഭർത്താവ് ഫ്ലാറ്റിനുള്ളിൽ എത്തിച്ചു. തുടർന്ന് ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും തുടങ്ങി. എന്നാൽ പുറത്ത് പോയ ഭാര്യ അപ്രതീക്ഷിതമായി തിരിച്ചു വന്നതോടെ 27കാരനായ പ്രവാസി യുവാവും അറബ് യുവതിയും പെട്ടു.

ഭാര്യ ഭർത്താവിനോടൊപ്പം കിടപ്പറയിൽ കാമുകിയെ കണ്ടെത്തുകയായിരുന്നു.കിടപ്പറയിൽ ഭർത്താവിനൊപ്പം കാമുകിയെ കണ്ടയുടൻ യുവതി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥാലത്തെത്തി യുവതിയുടെ പരാതിയിൽ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവർക്കമെതിരെ അവിഹിത ബന്ധത്തിന് കേസെടുത്തു.

Related Topics

Share this story