Times Kerala

ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ മ​രി​ച്ചു

 

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മൂ​ഴി​ക്ക​ലി​ൽ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ മ​രി​ച്ചു. പ്ര​ജി​ത് (41), ഭാ​ര്യ ഷിം​ന (36), ഇ​വ​രു​ടെ മ​ക​ൻ അ​ഭീ​ഷ് (13)എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

Related Topics

Share this story