Times Kerala

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പള്ളിയിൽ സ്ഫോടനം; ഏഴ് മരണം

 

ക്വറ്റ: പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. ക്വറ്റ സർഗൂണ്‍ റോഡിലെ മെതെഡിസ്റ്റ് പള്ളിയിലാണ് സ്ഫോടനമുണ്ടായത്.

Related Topics

Share this story