Times Kerala

‘അല്‍മല്ലു’;ചിത്രം ജനുവരി 17ന് തീയേറ്ററുകളിൽ എത്തും

 
‘അല്‍മല്ലു’;ചിത്രം ജനുവരി 17ന് തീയേറ്ററുകളിൽ  എത്തും

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അല്‍മല്ലു’. നമിത പ്രമോദ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ മിയ, സിദ്ധിക്ക്, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍. ചിത്രം ജനുവരി 17ന് തീയേറ്ററുകളിൽ എത്തും.

Related Topics

Share this story