Times Kerala

‘സൈലന്‍സര്‍’;ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘സൈലന്‍സര്‍’;ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ലാലിനെ നായകനാക്കി പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സൈലന്‍സര്‍’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .

ഇര്‍ഷാദ്, മീര വാസുദേവ്, രാമു, ജയരാജ് വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍.

Related Topics

Share this story