Times Kerala

സൗ​ദി അ​റേ​ബ്യ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ന​ഴ്സ് മരിച്ചു

 
സൗ​ദി അ​റേ​ബ്യ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ന​ഴ്സ് മരിച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു. കോ​ട്ട​യം സ്വദേശി മേ​രി ഷി​നോ (34) യാ​ണു മ​രി​ച്ച​ത്. യു​വ​തി സ​ഞ്ച​രി​ച്ച കാ​ർ മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

Related Topics

Share this story