‘സൈലന്‍സര്‍’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
Jan 12, 2020, 15:49 IST
ലാലിനെ നായകനാക്കി പ്രിയനന്ദനന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സൈലന്‍സര്‍’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .
ഇര്‍ഷാദ്, മീര വാസുദേവ്, രാമു, ജയരാജ് വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍.