Times Kerala

പുരോഹിതനായി മമ്മൂട്ടി;‘ദി പ്രീസ്റ്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

 
പുരോഹിതനായി മമ്മൂട്ടി;‘ദി പ്രീസ്റ്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ് ‘ദി പ്രീസ്റ്റ്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.മമ്മൂട്ടി ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.

Related Topics

Share this story