Times Kerala

വിവാഹ ശേഷവും സ്വയംഭോഗം ചെയ്‌താൽ.!!

 
വിവാഹ ശേഷവും സ്വയംഭോഗം ചെയ്‌താൽ.!!

മിക്ക ആളുകൾക്കും ഉള്ള സംശയമാണിത്. വിവാഹത്തിന് ശേഷം സ്വയംഭോഗം ചെയ്യുന്നത് നല്ലതാണോ എന്ന്. എന്നാൽ വിവാവഹത്തിന് ശേഷം സ്വയംഭോഗം ചെയ്യുന്നത് നല്ലതാണെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഇണക്ക് സെക്‌സ് വേണ്ട എന്നുള്ള ദിവസങ്ങളിൽ സ്വയംഭോഗം ചെയ്യുന്നത് വളരെ നല്ലതാണെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.

സ്വയംഭോഗം മനസ്സിനും ശരീരത്തിനും സുഖാനുഭവമാണ്. അതിലൂടെയാണ് രതിമൂർച്ഛ സംഭവിക്കുന്നത്. ശീഘ്രസ്ഖലനം നിയന്ത്രിക്കാനുള്ള ഒരു പ്രധാനമാര്‍ഗം സ്വയംഭോഗമാണ്. മാത്രമല്ല, ഒട്ടേറെ ദമ്പതികള്‍ പരസ്പരമുള്ള മാസ്റ്റര്‍‌ബേഷന്‍ ആസ്വദിക്കുന്നുമുണ്ട്. സ്വയംഭോഗത്തിലൂടെ ശരീര പേശികൾക്ക് ചെറിയതോതിൽ വ്യായാമവും ലഭിക്കും.

Related Topics

Share this story