Times Kerala

പൗരത്വ ഭേദഗതിക്കെതിരെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

 
പൗരത്വ ഭേദഗതിക്കെതിരെ  മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

ഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്. ഡല്‍ഹി മുന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ്, മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖരന്‍, മുന്‍ മുഖ്യ വിവരാവകാശ കമീഷണര്‍ വജഹത്ത് ഹബീബുല്ല തുടങ്ങിയ ഉദ്യോഗസ്ഥരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

Related Topics

Share this story