Times Kerala

‘ദഗാള്‍ടി’;ചിത്രം ജനുവരി 31ന് റിലീസ് ചെയ്യും

 
‘ദഗാള്‍ടി’;ചിത്രം  ജനുവരി 31ന് റിലീസ് ചെയ്യും

സന്താനം നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് ‘ദഗാള്‍ടി’.ചിത്രം ജനുവരി 31ന് റിലീസ് ചെയ്യും . വിജയ് അനദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിത്തിക സെന്‍, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍ .

Related Topics

Share this story