Times Kerala

ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാന്‍ സാധിക്കില്ലെന്ന് യുഎന്‍ സെക്രട്ടറി

 
ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാന്‍ സാധിക്കില്ലെന്ന് യുഎന്‍ സെക്രട്ടറി

വാഷിങ്ടണ്‍: ലോകത്ത് സമാധാനമാണ് ഏറ്റവും വിലയേറിയതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറെസ്. യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് യുഎന്‍ സെക്രട്ടറി രംഗത്തെത്തിയത്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ തീര്‍പ്പാക്കാൻ ഇരു രാജ്യങ്ങളും തയ്യാറാകണമെന്നും അദ്ദേഹം വ്യക്താമാക്കി .

Related Topics

Share this story