Times Kerala

യെ​മ​നി​​ൽ സൗ​ദി വ്യോ​മാ​ക്ര​മ​ണം; ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു

 

സ​നാ: യെ​മ​നി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ സൗ​ദി സ​ഖ്യം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു. വി​മ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​നാ​യി​ലെ നെ​ഹ​മി​ലെ​യും ഹൊ​ദെ​യ്ദ പ്ര​വി​ശ്യ​യി​ലെ സ​ബീ​ദി​ലെ​യും മാ​ർ​ക്ക​റ്റു​ക​ളി​ലാ​ണ് വ്യോ​മാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ക​ട​ക്കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Related Topics

Share this story