Times Kerala

പി.ടി ഉഷക്കെതിരെ ഗുരുതര ആരോപണങ്ങലുളുമായി റോബർട്ട് ബോബി ജോർജ്

 

ന്യൂഡൽഹി: പി.ടി. ഉഷ തന്‍റെ നിയമനം തടയാൻ ശ്രമിച്ചുവെന്ന് ഇന്ത്യയുടെ ആദ്യ ഹൈ പെർഫോമൻസ് പരിശീലകൻ റോബർട്ട് ബോബി ജോർജ്. ഹൈ പെർഫോമൻസ് പരിശീലക സ്ഥാനത്തേക്കുള്ള തന്‍റെ നിയമനം തടയുന്നതിനായി നുണകൾ നിരത്തി കേന്ദ്ര സർക്കാരിനു ഉഷ കത്തയച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പി.യു. ചിത്ര വിവാദത്തിൽ നിന്നു ഉഷ പാഠം പഠിച്ചില്ല. അതിന്‍റെ ഉദാഹരണമാണ് തനിക്കെതിരായ നീക്കമെന്നും കേന്ദ്ര നിരീക്ഷക പദവി ദുരുപയോഗം ചെയ്ത ഉഷ രാജിവയ്ക്കണമെന്നു റോബർട്ട് ആവശ്യപ്പെട്ടു

Related Topics

Share this story