Times Kerala

റോ​ക്ക് സം​ഗീ​ത ഇ​തി​ഹാ​സം ജോ​ണി ഹാ​ല്ലി​ഡേ അ​ന്ത​രി​ച്ചു

 

പാ​രീ​സ്: ഫ്ര​ഞ്ച് റോ​ക്ക് ആ​ൻ​ഡ് റോ​ൾ സം​ഗീ​ത ഇ​തി​ഹാ​സ​വും അ​ഭി​നേ​താ​വു​മാ​യ ജോ​ണി ഹാ​ല്ലി​ഡേ(74) അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ അ​ര്‍​ബു​ദം ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഏ​റെ നാ​ൾ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
‌‌
ഫ്രാ​ൻ​സി​ന് റോ​ക്ക് ആ​ൻ​ഡ് റോ​ൾ സം​ഗീ​തം പ​രി​ച​യ​പ്പെ​ടു​ത്തി​യ സം​ഗീ​ത​ജ്ഞ​നാ​യി​രു​ന്നു ജീ​ൻ ഫി​ലി​പ്പി സ്മെ​റ്റ് എ​ന്ന ജോ​ണി ഹാ​ല്ലി​ഡേ. 1960ൽ ​പു​റ​ത്തി​റ​ങ്ങി​യ ഹ​ലോ ജോ​ണി എ​ന്ന ആ​ൽ​ബ​ത്തി​ലൂ​ടെ​യാ​ണ് ഹാ​ല്ലി​ഡേ സം​ഗീ​ത യാ​ത്ര തു​ട​ങ്ങി​യ​ത്.

Related Topics

Share this story