Times Kerala

മാറിടത്തിലും, രഹസ്യ ഭാഗത്തും മാരകമായ മുറിവ്;48 കാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

 

കൊല്ലം:ചിതറയില്‍ അവിവാഹിതയായ 48കാരിയെ മര്‍ദ്ദിച്ച് അവശയാക്കി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍ കുളത്തറ ചരുവിള പുത്തന്‍വീട്ടില്‍ അനില്‍കുമാറാണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചക്ക് വീടിന് സമീപത്തുള്ള പറമ്പില്‍വെച്ചാണ് സ്ത്രീയെ പീഡിപ്പിച്ചത്.

പീഡനത്തിനു ശേഷം സത്രീയുടെ മാറിടത്തിലും രഹസ്യഭാഗത്തു കടിച്ചു മുറി മുറിക്കുകയായിരുന്നു. അബോധവസ്ഥയിലായിരുന്നു ആശുപത്രിയിൽ എത്തിച്ചപ്പോൾ. വായില്‍ തോര്‍ത്തും പുല്ലും കുത്തി തിരികിയെ ശേഷം മര്‍ദിച്ച് അവശായാക്കിയാണ് പീഡിപ്പിച്ചതെന്ന് സ്ത്രീ മൊഴി നല്‍കി. പ്രതിയേ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ഏറെ ദിവസം സ്ത്രീയുടെ വീട്ടിലും മറ്റും നിരീക്ഷണം നടത്തിയ ശേഷം പ്രതി ആരും ഇല്ലാത്ത സമയം നോക്കി കുറ്റകൃത്യം നടത്തുകയായിരുന്നു.

Related Topics

Share this story