Times Kerala

ക​ന​ത്ത മ​ഴ​: തെ​ന്മ​ല ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു

 

തിരുവനന്തപുരം: കനത്ത മഴയേത്തു‌ടർന്ന് കൊല്ലം തെന്മല ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. കല്ലടയാറിന്‍റെ തീരത്തുള്ളവർ ജാഗ്രതപാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Related Topics

Share this story