Times Kerala

ആഷസ് പരമ്പര: ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓ​സ്ട്രേ​ലി​യ​

 

ബ്രിസ്‌ബെയ്ന്‍: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആസ്‌ത്രേലിയക്ക് പത്ത് വിക്കറ്റ് വിജയം. 170 റണ്‍സ് ആയിരുന്നു വിജയലക്ഷ്യം. ആസ്‌ത്രേലിയന്‍ ഓപ്പണര്‍മാരായ ബാന്‍ക്രോഫ്റ്റും ഡേവിഡ് വാര്‍ണറും പുറത്താകാതെ യഥാക്രമം 82 ഉം 87 ഉം റണ്‍സെടുത്ത് ഈ വിജയലക്ഷ്യം അനായാസം മറികടക്കുകായിരുന്നു.

മത്സരത്തിന്റെ ആദ്യ ദിനം ഭേദപ്പെട്ട് സ്‌കോര്‍ നേടിയ ഇംഗ്ലണ്ട് പിന്നീട് തകര്‍ച്ച യിലേക്ക് നീങ്ങി. ആദ്യ ഇന്നിങ്‌സില്‍ 302 റണ്‍സെടുത്ത ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 195 റണ്‍സിന് പുറത്തായി.

Related Topics

Share this story