Times Kerala

മാലിയിൽ ആക്രമണം; അഞ്ച് പേർ മരിച്ചു

 

ബാ​​​മ​​​ക്കോ: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ മാ​​​ലി​​​യി​​​ൽ വി​​​വി​​​ധ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ നാ​​​ലു യു​​​എ​​​ൻ സ​​​മാ​​​ധാ​​​ന സേ​​​നാം​​​ഗ​​​ങ്ങ​​​ളും ഒ​​​രു മാ​​​ലി പ​​​ട്ടാ​​​ള​​​ക്കാ​​​ര​​​നും കൊ​​​ല്ല​​​പ്പെ​​​ട്ടു. ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത് ആ​​​രാ​​​ണെ​​​ന്ന് മാ​​​ലി​​​യി​​​ലെ യു​​​എ​​​ൻ മി​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല.

സ​​​മാ​​​ധാ​​​ന സേ​​​നാം​​​ഗ​​​ങ്ങ​​​ളു​​​ടെ തി​​​രി​​​ച്ച​​​ടി​​​യി​​​ൽ നി​​​ര​​​വ​​​ധി അ​​​ക്ര​​​മി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടെന്നാണ് റിപ്പോർട്ട്.

Related Topics

Share this story