Times Kerala

സിംബാബ്‌വേയുടെ പ്രസിഡന്റായി എമര്‍സണ് മ്‌നാഗാങ്‌വ ഇന്ന് സത്യപതിജ്ഞ ചെയ്യും

 

ഹരാരെ: സിംബാബ്‌വേയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക്് എമര്‍സണ്‍ മ്‌നാഗാങ്‌വ ഇന്ന് സത്യപതിജ്ഞ ചെയ്യും. നീണ്ട 37 വര്‍ഷത്തെ ഭരണത്തിന് ശേഷം നാടകീയമായി രാജിവച്ച് മുന്‍ സിംബാബ്‌വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ പിന്ഗാമിയിട്ടാണ് എമര്‍സണ്‍ സിംബാബ്‌വേയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 60000 പേരെ ഉള്‍ക്കൊള്ളഉന്ന ന്ഷല്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയതിതല്‍ വച്ചാണ് എമര്‍സണ് സത്യപതിജ്ഞ ചെയ്യുക. 75കാരനായ എമര്‍സണ്‍നെ കഴിഞ്ഞ മാസം ആറിനു വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മുഗാബെ പുറത്താക്കിയിരുന്നു. തുടര്‍ന്നു ദക്ഷിണാഫ്രിക്കയിലെത്തിയ അദ്ദേഹം കഴിഞ്ഞ ദിവസമാണ് രാജ്യത്തു തിരിച്ചെത്തിയത്.

Related Topics

Share this story