Times Kerala

ബോഡി പെയിന്റിംഗിന്റെ അത്ഭുതവിദ്യ;പൂര്‍ണനഗ്നയായി മാളിലൂടെ നടന്നിട്ടും ആരും തിരിച്ചറിഞ്ഞില്ല! | Video

 

മരിയ ലുസിയോട്ടി എന്ന മോഡല്‍ മാളിലൂടെ കയറി ഇറങ്ങി നടന്നു. കിടിലന്‍ ബൂട്ടും സ്‌കാര്‍ഫും തൊപ്പിയുമൊക്കെ ധരിച്ചായിരുന്നു ഷോപ്പിംഗ്‌ മാളിലൂടെയുള്ള കറക്കം പക്ഷെ   മരിയ വസ്ത്രം ധരിച്ചിട്ടില്ലെന്ന് പറയുമ്പോഴാണ് സംഭവം മനസ്സിലാകുന്നത്. ബോഡി പെയിന്റിങ് എന്ന വിദ്യയിലൂടെയാണ് മരിയ ഏവരെയും അദ്ഭുതപ്പെടുത്തിയത്. ഒറ്റനോട്ടത്തില്‍ വസ്ത്രം ധരിച്ചിട്ടില്ലെന്ന തോന്നലുണ്ടാക്കാത്ത വിധം മനോഹരമായിട്ടാണ് മരിയ തന്റെ ശരീരത്തില്‍ പെയിന്റ് പൂശിയത്.

മാളിലെ വസ്ത്രശാലകളിലുള്ളവര്‍ക്കു തന്റെ ബോഡി പെയിന്റ് തിരിച്ചറിയാന്‍ കഴിയുമോ എന്നു പരിശോധിക്കുകയായിരുന്നു മരിയയുടെ ലക്ഷ്യം. ജനസമുദ്രത്തിലൂടെ നടന്നാലും മരിയ നഗ്നയാണെന്നു തിരിച്ചറിയാത്തവിധം ബ്രില്ല്യന്റ് ആയിരുന്നു പെയിന്റ് വര്‍ക്. സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ മരിയയുടെ വീഡിയോ വൈറലായിരിക്കുകയാണ്.

Related Topics

Share this story