Times Kerala

മൊ​റോ​ക്കൊ​യി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നി​ടെ തി​ക്കും​തി​ര​ക്കും; 15 പേ​ർ മ​രി​ച്ചു

 

റാ​ബത്ത്: വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മൊ​റോ​ക്കൊ​യി​ൽ സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നി​ടെ തി​ക്കി​ലും​തി​ര​ക്കി​ലും​പെ​ട്ട് 15 പേ​ർ മ​രി​ച്ചു. എ​സോ​റി​യ പ്ര​വി​ശ്യ​യി​ലെ സി​ഡി ബൗ​ലാ​ല​മി​ലാ​യി​രു​ന്നു സം​ഭ​വം. സ്വ​കാ​ര്യ സ​ന്ന​ദ്ധ സം​ഘ​ട​ന ന​ട​ത്തി​യ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നി​ടെ​യാ​ണ് ദു​ര​ന്തം.

Related Topics

Share this story