Times Kerala

‘സരിലേരു നീക്കെവ്വരൂ’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘സരിലേരു നീക്കെവ്വരൂ’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

മഹേഷ് ബാബു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സരിലേരു നീക്കെവ്വരൂ’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . ചിത്രത്തില്‍ റാഷ്മിക മണ്ഡന ആണ് നായികയായി വേഷമിടുന്നത് .

2020 ജനുവരി 12ന് ചിത്രം തീയേറ്ററുകളിൽ എത്തും.

Related Topics

Share this story