Times Kerala

സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​കള്‍ക്ക് നേരെ ചാ​വേ​ർ ആക്രമണം; 26 പേ​ർ കൊ​ല്ല​പ്പെ​ട്ടു

 

ദേ​ർ അ​ൽ സോ​ർ: സി​റി​യ​യി​ൽ ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​നി​ടെ അ​ഭ​യാ​ർ​ഥി​ക​ളാ​ക്ക​പ്പെ​ട്ട​വ​ർ​ക്കു നേ​ർ​ക്കു​ണ്ടാ​യ ചാ​വേ​ർ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ 26 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ദേ​ർ അ​ൽ സോ​ർ ന​ഗ​ര​ത്തി​ലാ​യി​രു​ന്നു സ്ഫോ​ട​നം. മ​രി​ച്ച​വ​രി​ൽ 12 പേ​ർ കു​ട്ടി​ക​ളാ​ണ്. സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ ചി​ല​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു നി​രീ​ക്ഷ​ണ സം​ഘ​ട​ന അ​റി​യി​ച്ചു.

ഈ ​മാ​സം മൂ​ന്നി​ന് ദേ​ർ അ​ൽ സോ​ർ ന​ഗ​ര​ത്തെ ഐ​എ​സ് ഭീ​ക​ര സം​ഘ​ട​ന​യു​ടെ പി​ടി​യി​ൽ​നി​ന്നു മോ​ചി​പ്പി​ച്ച​താ​യി സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

Related Topics

Share this story