Times Kerala

ന്യൂ​സി​ല​ൻ​ഡ് അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച ആ​റു പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

 
ന്യൂ​സി​ല​ൻ​ഡ് അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച ആ​റു പേ​രു​ടെ മൃ​ത​ദേ​ഹം  ക​ണ്ടെ​ത്തി

വെ​ല്ലിം​ഗ്ട​ൺ: വൈ​റ്റ് ഐ​ല​ൻ​ഡി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച ആ​റു പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. സ്ഫോ​ട​ന​മു​ണ്ടാ​യ പ്ര​ദേ​ശ​ത്തി​ന് ചു​റ്റും മു​ങ്ങ​ൽ വി​ദ​ഗ്ദ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇതോടെ സ്ഫോ​ട​ന​ത്തി​ൽ മരിച്ചവരുടെ എണ്ണം 14 ആയി . വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 47 വി​നോ​ദ​സ​ഞ്ചാ​രി​ക​ളാണ് ​സ്ഫോ​ട​ന​ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നത് .

Related Topics

Share this story