Times Kerala

യുഎഇയില്‍ പിക്ക്‌അപ്പ് വാനും ട്രക്കും കൂട്ടിയിടിച്ച് അപകടം

 
യുഎഇയില്‍ പിക്ക്‌അപ്പ് വാനും ട്രക്കും കൂട്ടിയിടിച്ച്  അപകടം

അബുദാബി: യുഎഇയില്‍ പിക്ക്‌അപ്പ് വാനും ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സയീദ് റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിച്ചാണ് പിക്ക്‌അപ്പ് വാന്‍ അപകടത്തില്‍പ്പെട്ടത്.

Related Topics

Share this story