Times Kerala

യുഎഇയില്‍ മൂടല്‍മഞ്ഞിനു സാധ്യത

 
യുഎഇയില്‍ മൂടല്‍മഞ്ഞിനു സാധ്യത

ദുബായ് : യുഎഇയില്‍ മൂടല്‍മഞ്ഞിനു സാധ്യതയെന്ന് മുന്നറിയിപ്പ്. തീരമേഖലകളിലും മലമ്പ്രദേശങ്ങളിലും കാറ്റ് ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

Related Topics

Share this story