Times Kerala

ഗ​ള്‍​ഫ് ഡി​ഫ​ന്‍​സ് ആ​ന്‍​ഡ് എ​യ​റോ​സ്‌​പേ​സ് പ്ര​ദ​ര്‍​ശ​നം സ​മാ​പി​ച്ചു

 
ഗ​ള്‍​ഫ് ഡി​ഫ​ന്‍​സ് ആ​ന്‍​ഡ് എ​യ​റോ​സ്‌​പേ​സ് പ്ര​ദ​ര്‍​ശ​നം  സ​മാ​പി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: ഗ​ള്‍​ഫ് ഡി​ഫ​ന്‍​സ് ആ​ന്‍​ഡ് എ​യ​റോ​സ്‌​പേ​സ് പ്ര​ദ​ര്‍​ശ​നം കു​വൈ​ത്തി​ല്‍ സ​മാ​പി​ച്ചു. മൂ​ന്നു ദി​വ​സം നീ​ണ്ട പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ബോം​ബ​ര്‍ വി​മാ​ന​ങ്ങളുൾപ്പെടെ ആ​യു​ധങ്ങളും കമ്പനികള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. യു​വാ​ക്ക​ളെ പ്ര​തി​രോ​ധ മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ര്‍​ഷി​പ്പിക്കാൻ പ്രദർശനം സഹായിക്കുമെന്ന് മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ലി അ​ല്‍ ശ​ന​ഫാ പ​റ​ഞ്ഞു .

Related Topics

Share this story