Times Kerala

ഇറാക്കിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് ഏഴ് മരണം

 

ബാഗ്ദാദ്: ഇറാക്കിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് ഏഴ് പേർ മരിച്ചു. അഞ്ച് സൈനികരും രണ്ട് പൈലറ്റുമാരുമാണ് മരിച്ചത്. ഇറാക്കിലെ തെങ്കൻ പ്രവിശ്യയായ കുട്ടിൽ പതിവ് പരിശോധകൾക്കിടെ ആയിരുന്നു അപകടം.

റഷ്യൻ നിർമിത എംഐ-17 ഹെലികോപറ്ററാണ് അപടത്തിൽ തകർന്നത്. സാങ്കേതിക തകരാറുമൂലമാണ് ഹെലികോപ്റ്റർ തകർന്നതെന്നു അധികൃതർ അറിയിച്ചു.

Related Topics

Share this story