റിയാദ്: ലബനനിലുള്ള എല്ലാ സൗദി പൗരന്മാരും കഴിയുന്നതും വേഗം രാജ്യംവിടണമെന്ന് സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. സൗദി പിന്തുണയുള്ള ലബനീസ് പ്രധാനമന്ത്രി സാദ് അൽ ഹരീരി രാജിവയ്ക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലയുകയും ചെയ്ത സാഹചര്യത്തിലാണ് സൗദി നിർദേശം. സൗദി പൗരന്മാർ ലബനൻ സന്ദർശിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.
Also Read