Times Kerala

സൗജന്യ പിഎസ്‌സി പരിശീലനം

 
സൗജന്യ പിഎസ്‌സി പരിശീലനം

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ ജില്ലയിലെ പരിശീലന കേന്ദ്രങ്ങളായ കേച്ചേരി തണൽ ചാരിറ്റബിൾ സൊസൈറ്റി, കിഴക്കോട്ട ബിഷപ്പ്‌സ് ഹൗസ് എക്‌സൽ അക്കാദമി എന്നീ സെന്ററുകളിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്നവർക്ക് 2020 ജനുവരി ഒന്നു മുതൽ എല്ലാ ഞായാറാഴ്ച്ചകളിലും രണ്ടാം ശനിയാഴ്ച്ചകളിലും സൗജന്യ പിഎസ്‌സി പരിശീലനം നടത്തുന്നു. താൽപര്യമുളളവർ സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും രണ്ട് ഫോട്ടോയും സഹിതം അപേക്ഷ ഡിസംബർ ഇരുപതിനകം നൽകണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും പരിശീലന കേന്ദ്രവുമായി നേരിട്ടോ ഫോൺ മുഖനയോ ബന്ധപ്പെടുക. ഫോൺ: 0487-2322520, 9495278764, 9747520181, 9048862981.

Related Topics

Share this story